6 th week
23/01/2023 മുതൽ 27/01/2023 വരെ ആയിരുന്നു teaching practice ന്റെ ആറാം ആഴ്ച. വളരെ മനോഹരമായ മറ്റൊരു ആഴ്ച കൂടി.... ഓരോ ദിവസം കഴിയുന്തോറും teaching practice അവസാനിക്കാറായി എന്ന ഓർമപ്പെടുത്തൽ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. മറ്റൊരു പ്രത്യേകത കൂടി ഈ ആഴ്ചയിലുണ്ടായിരുന്നു. മറ്റൊന്നുമല്ല 26/01/2023 74-ആം റിപ്പബ്ലിക് ഡേ. ഇതുപ്രമാണിച്ചു 25/01/2023 ന് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഒരു skill development program സംഘടിപ്പിച്ചു. ഇതിനായി 8B ക്ലാസ്സിലെ കുട്ടികൾക്ക് ഒരു flag making competition നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പരിപാടിയിൽ പങ്കാളികളായി