6 th week












 23/01/2023 മുതൽ 27/01/2023 വരെ ആയിരുന്നു teaching practice ന്റെ ആറാം ആഴ്ച. വളരെ മനോഹരമായ മറ്റൊരു ആഴ്ച കൂടി.... ഓരോ ദിവസം കഴിയുന്തോറും teaching practice അവസാനിക്കാറായി എന്ന ഓർമപ്പെടുത്തൽ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

മറ്റൊരു പ്രത്യേകത കൂടി ഈ ആഴ്ചയിലുണ്ടായിരുന്നു. മറ്റൊന്നുമല്ല 26/01/2023 74-ആം റിപ്പബ്ലിക് ഡേ. ഇതുപ്രമാണിച്ചു 25/01/2023 ന് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഒരു skill development program സംഘടിപ്പിച്ചു. ഇതിനായി 8B ക്ലാസ്സിലെ കുട്ടികൾക്ക് ഒരു flag making competition നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പരിപാടിയിൽ പങ്കാളികളായി

Comments

Popular posts from this blog

7 th day of teaching practice

4 th week of teaching practise

CAMP REPORT