7 th day of teaching practice

   ഈ ആഴ്ച ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ജനുവരി 31 school annual day ആഘോഷങ്ങൾ ഉണ്ടായിരുന്നു.  അതിനായി കുട്ടികൾ എല്ലാവരും ആവേശത്തോടെ പ്രരിശ്രമിച്ചുകൊണ്ട് അവരവരുടെ പരിപാടികൾ മികവുറ്റതാക്കുവാൻ ശ്രമിച്ചു.  അതുകൊണ്ട് തന്നെ പല ക്ലാസ്സുകളിലും കുട്ടികൾ പ്രാക്ടീസ് എന്ന പേരിൽ കയറാതിരുന്നത് അധ്യാപർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അവരുടെ പരിപാടികളുടെ നിറങ്ങൾ അവ മായ്ച്ചു കളഞ്ഞു. 

കൂടാതെ 02/02/2023 കോളേജിൽ നിന്നും അധ്യാപിക ഞങ്ങളുടെ ക്ലാസ്സ്‌ നിരീക്ഷണത്തിനായി എത്തിയിരുന്നു. ആസൂത്ഗ്ര പ്രകാരം ക്ലാസ്സ്‌ എടക്കുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. 
അതോടൊപ്പം അന്നേ ദിവസം തന്നെ diagnostic test നടത്തുവാനും സാധിച്ചു. 
സ്കൂളിലെ ഓരോ പ്രവർത്തങ്ങളിലും പങ്കാളികളാകുന്നത് ഞങ്ങൾ ഒരുപാട് ആസ്വദിച്ചു

Comments

Popular posts from this blog

4 th week of teaching practise

CAMP REPORT