8 th week
സമയം എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല, അത് മാറിക്കൊണ്ടേ ഇരിക്കും. അത്തരത്തിൽ കാലാവസ്ഥായിലുണ്ടായ വ്യതിയാനം ഞങ്ങളിൽ പലരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാഴ്ചയായിരുന്നു ഈ കഴിഞ്ഞത്. ആഴ്ച അവസാനിക്കുന്ന ദിവസം എനിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. മാത്രവുമല്ല ശബ്ദം തീരെ ഇല്ലാതിരുന്നതിനാൽ അന്നേ ദിവസം ക്ലാസ്സ് എടക്കുവാൻ ആരംഭിക്കുവാൻ സാധിച്ചു.
പരിശീലനത്തിനായുണ്ടായിരുന്ന നെടുങ്കണ്ട b. Ed കോളേജിലെ കുട്ടികൾ അവരുടെ teaching practice പൂർത്തിയാക്കി മടങ്ങുന്ന ആഴ്ച കൂടിയായിരുന്നു ഇത്.
Comments
Post a Comment