9 th day at school
ഒൻപതാം ആഴ്ച്ചയോടടുക്കുമ്പോൾ
ഞങ്ങൾ എല്ലാവരും teaching പ്രാക്ടീസിന്റെ അവസാന ഘട്ടത്തോടടുക്കുന്നതിന്റെ ദുഃഖം തിരിച്ചറിയുവാൻ തുടങ്ങിയിരുന്നു.
ഈ ആഴ്ച 16/02/2023 ഇൽ b. Ed കരിക്കുലത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിക്കേണ്ട യോഗ ക്ലാസ്സ് നടത്തി. അതിനായി 8K, 9D ക്ലാസ്സുകളിലെ കുട്ടികളെ അണിനിരത്തി വൃക്ഷാസനയെപറ്റിയും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റിയും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ പങ്കാളികളായി.


Comments
Post a Comment